തെരുവ് നായകളുടെ അന്നദാതാവായ ഒരാളുണ്ട് തൃശ്ശൂര്‍ ചാലക്കുടിയില്‍. ചാലക്കുടി വി ആര്‍ പുരം ചുവരക്കാരന്‍ വീട്ടില്‍ ജോയ്സനാണ് കക്ഷി.. കഴിഞ്ഞ നാലുവര്‍ഷമായി ദിവസേന 50ഓളം തെരുവ് നായകള്‍ക്കാണ് ജോയ്‌സന്‍ ഭക്ഷണമെത്തിച്ച് നല്‍കുന്നത്