Share this Article
വയനാട് സീറ്റ് മോഹിച്ച് ചില നേതാക്കള്‍; പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ഥി ആക്കണമെന്ന ആവശ്യം ശക്തമാകുന്നു
Some leaders who want Wayanad seat; The demand to make Priyanka Gandhi a candidate is getting stronger

വയനാട് ഉപതെരഞ്ഞെടുപ്പ് നടന്നാൽ പ്രിയങ്കാ ഗാന്ധിയെ സ്ഥാനാർഥി ആക്കണമെന്ന ആവശ്യം ശക്തമാകുന്നു. വയനാട് മണ്ഡലത്തിന്റെ ഭാഗമായ മൂന്ന് ഡി.സി.സികളും ഹൈക്കമാന്റിനോട് ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം വയനാട് മണ്ഡലത്തിൽ സീറ്റ് മോഹിച്ച് ചില നേതാക്കൾ രംഗത്തുണ്ട്.  

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories