Share this Article
പല്ലിലെ ശസ്ത്രക്രിയക്ക് പിന്നാലെ മരണപ്പെട്ട മൂന്നര വയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്‌
3 year old boy dies after dental surgery ; post-mortem today

കുന്നംകുളം മലങ്കര ആശുപത്രിയില്‍ പല്ലിലെ ശസ്ത്രക്രിയക്ക് പിന്നാലെ മരണപ്പെട്ട മൂന്നര വയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടക്കും.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ആയിരിക്കും പോസ്റ്റുമോര്‍ട്ടം.

ഇന്നലെയാണ് പല്ലിലെ ശസ്ത്രക്രിയക്ക് പിന്നാലെ തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ആരോണ്‍ മരിച്ചത്. മരണം ചികിത്സാ പിഴവ് കൊണ്ടാണെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories