Share this Article
10 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍
The suspect in the murder case, who was on the run for 10 years, was arrested

തിരുവനന്തപുരം നെടുമങ്ങാട്,  ജാമ്യത്തിലിറങ്ങി 10 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന കൊലപാതക കേസിലെ പ്രതി അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശി സന്തോഷാണ് പോലിസ് പിടിയിലായത്. വിതുര ശിവന്‍ കോവിലിന് സമീപമുള്ള ബന്ധു വീട്ടില്‍ ഒളിവില്‍ കഴിഞ്ഞു വരവെയാണ് സന്തോഷിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. 2014-ആണ് വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ സന്തോഷ് അറസ്റ്റിലാകുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories