Share this Article
പതിനെട്ടുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 62കാരന്‍ അറസ്റ്റില്‍
A 62-year-old man was arrested for raping an 18-year-old gir

തിരുവനന്തപുരം നെടുമങ്ങാട് വലിയമലയില്‍ 18കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 62കാരന്‍ അറസ്റ്റില്‍.  വലിയമല - പനക്കോട് സ്വദേശി ബാബുവിനെയാണ്  വലിയമല പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടുജോലിയ്ക്ക് വന്ന ബാബു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയ്ക്ക് അസ്വസ്ഥത ഉണ്ടായതിനെതുടര്‍ന്ന് വീട്ടുക്കാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories