Share this Article
Union Budget
ബാര്‍ ജീവനക്കാരിയെ മര്‍ദ്ദിച്ച് കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍

Kochi Corporation Councilor beat the bar employee

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുനിതാ ഡിക്‌സണ്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി ബാര്‍ ജീവനക്കാരിയായ യുവതി. മുഖത്ത് അടിച്ചെന്നും കൈപിടിച്ച് തിരിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും കൊച്ചിയിലെ ബാര്‍ ഹോട്ടല്‍ ജീവനക്കാരി പരാതിപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍, താന്‍ മര്‍ദിച്ചിട്ടില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ ഫോണ്‍ തട്ടിമാറ്റിയതാണെന്നും കൗണ്‍സിലര്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories