Share this Article
Union Budget
കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
oung man drowned

കൊല്ലം മണ്‍റോത്തുരുത്ത് കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശി നജ്മല്‍ ആണ് മരിച്ചത്. പോലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗവും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories