Share this Article
തിരുവനന്തപുരം തിരുമല ശ്രീവത്സത്തില്‍ എസ് രവിശങ്കര്‍ അന്തരിച്ചു
S Ravi Shankar passed away at Tirumala Shrivatsam in Thiruvananthapuram

തിരുവനന്തപുരം തിരുമല ശ്രീവത്സത്തില്‍ എസ് രവിശങ്കര്‍ അന്തരിച്ചു. 62 വയസായിരുന്നു. സംസ്‌കാരം രാവിലെ 11.30 ന് ശാന്തികവാടത്തില്‍ നടക്കും. പരേതനായ  ശ്രീധരന്‍ നായരുടെയും സൗദാമിനി  അമ്മയുടെയും മകനാണ്. ജയലക്ഷ്മിയാണ് ഭാര്യ. കേരള വിഷന്‍ ന്യൂസ് ജനറല്‍ മാനേജര്‍ കിഷോര്‍ കുമാര്‍ സഹോദരനാണ്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories