കനത്ത മഴയില്‍ കോഴിക്കോട് കല്ലാച്ചിയില്‍ വീട് തകര്‍ന്നു. കല്ലാച്ചി സ്വദേശി കക്കൂഴി പറമ്പത്ത് നാണുവിന്റെ വീടാണ് തകര്‍ന്ന് വീണത്. വീട് തകരുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്കോടിയതിനാല്‍ ആളപായം ഒഴിവായി.