Share this Article
Union Budget
കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമായ റാഗിങ് ;ദൃശ്യങ്ങൾ പുറത്ത്
Cruel ragging on Kasargod Plus One student; footage out

കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമായ റാഗിംഗ്. ചിത്താരി ഇമാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെയാണ്. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ റാഗിംഗ്. വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories