Share this Article
Union Budget
പ്രിയങ്ക ഗാന്ധി വീണ്ടും വയനാട്ടിൽ എത്തും
Priyanka Gandhi and Rahul Gandhi

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം 28, 29 തീയതികളിൽ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വീണ്ടും വയനാട്ടിൽ എത്തും. മണ്ഡലത്തിലെ വിവിധ കോർണർ യോഗങ്ങളിൽ പ്രിയങ്ക ഗാന്ധി സംബന്ധിക്കും നേരിട്ട് വോട്ടർമാരെ കാണും. അതിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും തെരഞ്ഞെടുപ്പ് കൺവെൻഷനുകളുമായി മുന്നോട്ടു പോവുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories