Share this Article
നവകേരള സദസ്സിനായി സ്‌കൂള്‍ കുട്ടികളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതില്‍ വിശദീകരണവുമായി ഡിഇഒ
The DEO gave an explanation on the instruction to bring school children for the New Kerala Assembly

മലപ്പുറം: നവകേരള സദസ്സിനായി സ്‌കൂള്‍ കുട്ടികളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതില്‍ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ. നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, സാമൂഹ്യ ശാസ്ത്രക്ലബ്ബുമായി ബന്ധപ്പെട്ട് പങ്കെടുക്കാമെന്നാണ് പറഞ്ഞതെന്നും വിശദീകരണം. ഡിഇഒ വിളിച്ച യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. 200 കുട്ടികളെങ്കിലും വേണമെന്നും അച്ചടക്കമുള്ള കുട്ടികളെ മാത്രം മതിയെന്നുമായിരുന്നു നിര്‍ദേശം.  വിവാദമായതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി എത്തിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories