Share this Article
വാഹനാപകടത്തിൽ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 04-10-2023
1 min read
six year old dies in accident

കണ്ണൂരിൽ വാഹനാപകടത്തിൽ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം.കണ്ണപുരം സ്വദേശികളായ ഷിറാസ് -ഹസീന ദമ്പതികളുടെ മകൾ ഷഹ ഷിറാസാണ് മരിച്ചത്.ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories