ആലുവയില്‍ ഹോട്ടലുടമയെ നേരെ ആക്രമണം. ഹോട്ടലുടമയെ വെട്ടാന്‍ ശ്രമിച്ചു. പൊറോട്ടയ്ക്ക് ഗ്രേവി നല്‍കാത്തതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്