Share this Article
സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം
Private Bus Crashes into Divider

കോട്ടയം ചങ്ങനശ്ശേരിയിൽ സ്വാകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം. ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ടമാവുകായിരുന്നു. ചങ്ങനാശ്ശേരിയ്ക്ക് സമീപം ര കുരിശുംമൂട് ജംഗ്ഷനിൽ രാവിലെ ആറരയോടെയാണ് അപകടം. ഡ്രൈവര്‍ വെള്ളാവൂര്‍ സ്വദേശി പ്രദീപിനെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസ് യാത്രക്കാരായ മൂന്ന് പേര്‍ക്ക് നിസാര പരിക്ക് 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories