Share this Article
സഹായഹസ്തവുമായി PP കുഞ്ഞികൃഷ്ണനും പടന്ന ഗ്രാമപഞ്ചായത്തും
PP Kunhikrishnan and Patanna Gram Panchayat with a helping hand

ന്നാ താന്‍ കേസ് കൊട് സിനിമയിലെ മജിസ്‌ട്രേറ്റായി മലയാളിയുടെ മനം കവര്‍ന്ന പി.പി.കുഞ്ഞികൃഷ്ണന്‍ വയനാടിന് സഹായഹസ്തവുമായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം ദുരന്തഭൂമിയിലെത്തി. 

വയനാടിന് കൈത്താങ്ങേകാനായി പടന്ന ഗ്രാമപഞ്ചായത്തിന്റെ സഹായവുമായാണ് ജനപ്രതിനിധി കൂടിയായ അദ്ദേഹം എത്തിയത്.  ദുരന്തഭൂമിയില്‍ കാണുന്നത് വേദനിപ്പിക്കുന്ന കാഴ്ചകളാണെന്നും വയനാടിന്റെ പുനരധിവാസം മലയാളിയുടെ ഉത്തരവാദിത്വമാണെന്നും പി.പി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. 

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories