കണ്ണൂർ:ടിപ്പർ ലോറിയ്ക്ക് പിന്നിൽ സ്കൂട്ടറിടിച്ച് 6 വയസ്സുകാരൻ മരിച്ചു.പാനൂർ പുത്തൂരിലാണ് അപകടം.കൊളവല്ലൂർ തച്ചോളിൽ ഹൗസിൽ ഹാദി ഹംദാനാണ് മരിച്ചത്.പിതാവ് അൻവർ അലിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.