Share this Article
Union Budget
മട്ടന്നൂർ നെല്ലൂന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം
Father and son tragically end up in car collision in Mattanur Nellunni

കണ്ണൂര്‍ മട്ടന്നൂര്‍ നെല്ലൂന്നിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. മട്ടന്നൂര്‍ പരിയാരത്തെ കെ.നവാസ്, മകന്‍ യാസിന്‍ എന്നിവരാണ് മരിച്ചത്. നവാസിന്റെ ഭാര്യ ഹസീറ, മക്കളായ റിഷാന്‍, ഫാത്തിമ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories