Share this Article
ഐസിയു പീഡന കേസ്; അതിജീവിത കമ്മീഷനര്‍ ഓഫിസിന് മുന്നില്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു
ICU torture case; The protest in front of the Commissioner's office was ended

ഐസിയു പീഡന കേസ് അതിജീവിത കമ്മീഷനര്‍ ഓഫിസിന് മുന്നില്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. ഡോ. കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കണമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories