Share this Article
മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Aluva Rape Case

ആലുവയില്‍ വീണ്ടും അന്യസംസ്ഥാന തൊഴിലാളി കുട്ടിയെ പീഡിപ്പിച്ചു . ആലുവ ചാത്തന്‍പുറത്ത് പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടില്‍ നിന്നും ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കള്‍ അറിയാതെ തട്ടിക്കൊണ്ടു പോയശേഷം പീഡിപ്പിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories