പത്തനംതിട്ട നിരണത്ത് സര്‍ക്കാര്‍ ഫാമിലെ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ താറാവുകളെ കൊന്നൊടുക്കുന്ന നടപടി ഇന്ന് ആരംഭിക്കും. രാവിലെ എട്ടുമണിക്ക് നടപടി ആരംഭിക്കും.