കടുത്ത ചൂടില്‍ നാട് വെന്തുരുകുമ്പോള്‍ ഇതൊക്കെ നിസ്സാരമെന്ന് പറഞ്ഞ് വിലസുന്ന കുറച്ചുപേരുണ്ട് കോഴിക്കോട്. ആരാണന്നെല്ലേ, അറബ് നാടിന്റെ പ്രൗഢിയില്‍ തലയുയര്‍ത്തി നില്ക്കുന്ന ഒട്ടകങ്ങള്‍.