Share this Article
image
കോട്ടയം പാലയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

Tourist bus overturns in Kottayam Pala; About fifteen people were injured

കോട്ടയം പാലയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.എം.സി റോഡില്‍ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം. ബെംഗളൂരുവില്‍ നിന്ന് -തിരുവല്ലയ്ക്ക് പോവുകയായിരുന്നു ബസ്.  20 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories