Share this Article
Union Budget
പ്രതി വിചിത്രസ്വഭാവക്കാരന്‍; പ്രതിയെ തേടി പരക്കംപാഞ്ഞ് പൊലീസ്
Defendant eccentric; The police are looking for the suspect

കാസര്‍ഗോഡ് ബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ തേടി പരക്കംപാഞ്ഞ് പൊലീസ്. വിചിത്ര സ്വഭാവക്കാരനായഇയാള്‍ക്കായി കേരളത്തിന് പുറമേ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories