Share this Article
image
സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ ആനയ്ക്കായി തെരച്ചില്‍ ആരംഭിച്ചു
puthupally sadhu

എറണാകുളം കോതമംഗലത്ത് സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ  ആനയ്ക്കായി തെരച്ചില്‍ ആരംഭിച്ചു. ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട ആന കാട് കയറുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories