Share this Article
പി ജയരാജന്റെ പുസ്തക പ്രകാശനത്തിനിടെ പുസ്തകം കത്തിച്ച് പ്രതിഷേധിച്ച PDP പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
book launch of P Jayarajan

പി. ജയരാജന്റെ പുസ്തക പ്രകാശനത്തിനിടെ പുസ്‌കരം കത്തിച്ച്  പ്രതിഷേധിച്ച മുപ്പതോളം പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ  പൊലീസ് കേസെടുത്തു. നടക്കാവ് പൊലീസാണ് കേസെടുത്തത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories