Share this Article
Kerala MLA List 2024: കോഴിക്കോട് ജില്ലയിലെ എം.എൽ.എ.മാർ
വെബ് ടീം
posted on 26-09-2024
17 min read
Complete List of Kozhikode District MLAs for 2024

Kerala MLA List 2024:  കോഴിക്കോട്  ജില്ലയിലെ എം.എൽ.എ.മാർ


Updated List of Kozhikode District MLAs for the Year 2024:  2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള എം.എൽ.എ.മാരുടെ പട്ടിക താഴെ കൊടുക്കുന്നു:



മണ്ഡലം

എം എൽ എ

മുന്നണി/പാർട്ടി

വടകര

കെകെ രമ

യുഡിഎഫ് പിന്തുണ/ ആർഎംപി

കുറ്റ്യാടി

കെപി കുഞ്ഞമ്മദ്കുട്ടി

സിപിഎം

നാദാപുരം

ഇകെ വിജയൻ

സിപിഐ

കൊയിലാണ്ടി

കാനത്തിൽ ജമീല

സിപിഎം

പേരാമ്പ്ര

ടിപി രാമകൃഷ്ണൻ

സിപിഎം

ബാലുശേരി

കെ എം സച്ചിൻദേവ്

സിപിഎം

എലത്തൂർ

എകെ ശശീന്ദ്രൻ

എൽഡിഎഫ് / എൻസിപി

കോഴിക്കോട് നോർത്ത്

തോട്ടത്തിൽ രവീന്ദ്രൻ

സിപിഎം

കോഴിക്കോട് സൗത്ത്

അഹമ്മദ് ദേവർകോവിൽ

എൽഡിഎഫ് / ഐഎൻഎൽ

ബേപ്പൂർ

പിഎ മുഹമ്മദ് റിയാസ്

സിപിഎം

കുന്നമംഗലം

പിടിഎ റഹീം

സിപിഎം സ്വതന്ത്രൻ

കൊടുവള്ളി

എംകെ മുനീർ

യുഡിഎഫ് / മുസ്ലീം ലീഗ്

തിരുവമ്പാടി

ലിൻ്റോ ജോസഫ്

സിപിഎം

  1. Complete List of Kozhikode District MLAs for 2024: Discover the updated list of MLAs representing Kozhikode district in 2024. Stay informed about your local representatives.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories