പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട .ആര്‍.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 21 കിലോ കഞ്ചാവാണ് പിടികൂടിയത്.സംഭവത്തില്‍ കായംകുളം സ്വദേശി മഹേഷിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ