Share this Article
ചില സ്ഥലപ്പേരുകള്‍ ആരെയും വിസ്മയിപ്പിക്കും; പുതുപ്പള്ളിയിലെ 'നിഷ്‌കളങ്ക ജംഗ്ഷന്റെ' വിശേഷങ്ങള്‍
Nishkalanga Junction at Puthuppally

പുതുപ്പള്ളിയിലേക്ക് ആദ്യം എത്തുന്നവരെ ആകർഷിക്കുക ഇവിടുത്തെ ചില സ്ഥല പേരുകൾ ആണ് . തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വിസ്മയിപ്പിക്കുന്ന ചില പേരുകൾ ഉണ്ട്  പുതുപ്പള്ളിയിൽ . അതിൽ ഒന്ന് നിഷ്കളങ്ക ജംഗ്ഷനാണ്. 

ചില സ്ഥല പേരുകൾ കാലത്തിന്റെ തിരുശേഷിപ്പായി മാറാറുണ്ട്. അതിന്റെ ഉദാഹരണമാണ് നിഷ്കളങ്ക ജംഗ്ഷൻ എന്ന പേര് .

മൂന്ന് പതിറ്റാണ്ട് മുമ്പ് , നാൽപതോളം ചെറുപ്പക്കാർ ഒരു നാടിന്റെ സാംസ്കാരിക ഉന്നമനത്തിനായ്  ഒന്നിച്ചിറങ്ങി. ആ കലാ സാംസ്കാരിക കേന്ദ്രത്തിന്   അവർ നൽകിയ മനോഹരമായ പേരാണ്നിഷ്കളങ്ക ബാലജന സഖ്യം. ഇന്ന് ഈ ക്ലബ്ബില്ല. പക്ഷേ  ക്ലബ്ബ് നാടിനോട്  അലിഞ്ഞു ചേർന്ന  പോലെ അത് നാടിന്റെ പേരായി. ഈ പേരും നാട്ടുകാരും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചാൽ ഉത്തരം ദാ ഇങ്ങനെയാണ്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories