മണ്‍സൂണ്‍ വരവറിയിച്ച് പാതാള തവള എത്തി. മേലേചിന്നാര്‍ കൊച്ചുകരോട്ട് ജയ്‌മോന്റെ വീട്ടിലാണ് അതിഥിയായി പാതാള തവള എത്തിയത്.വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഭൂമിക്ക് മുകളില്‍ വരുന്ന അപൂര്‍വ്വ ജീവിയാണ് പാതാള തവളകള്‍
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ