Share this Article
image
സൗദി ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനം അടുത്തദിവസം ഉണ്ടാകുമെന്ന് അഭിഭാഷകൻ
The lawyer said that Rahim, who is in Saudi jail, will be released the next day

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കേട് സ്വദേശി റഹീമിന്റെ മോചനം അടുത്തദിവസം ഉണ്ടാകുമെന്ന് അഭിഭാഷകന്‍. കോടതിയുടെ അടുത്ത സിറ്റിംഗില്‍ മോചന ഉത്തരവ് ഉണ്ടാകും. 10 ദിവസത്തിനകം റഹീമിന് ഫറോക്കിലെ വീട്ടില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories