കോഴിക്കോട് എലത്തൂര്‍ HPCL ഡിപ്പോയില്‍ നിന്നുള്ള ഡീസല്‍ ചോര്‍ച്ചയില്‍ നിയമനടപടി ഉണ്ടാകുമെന്ന് കളക്ടര്‍. ഓപ്പറേറ്ററുടെ വീഴ്ചയെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. ശേഖരിച്ച സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കയക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ