Share this Article
Union Budget
രോഗിയോടൊപ്പമെത്തിയ സ്ത്രീ, വനിത ഡോക്ടറെ മര്‍ദിച്ചു
The woman accompanying the patient beat up the woman doctor

കൊല്ലം ചവറയില്‍ രോഗിയോടൊപ്പമെത്തിയ സ്ത്രീ, വനിത ഡോക്ടറെ മര്‍ദിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ജാന്‍സി ജെയിംസിനാണ് മുഖത്ത് അടിയേറ്റത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories