Share this Article
ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം;പാളത്തില്‍വെളിച്ചെണ്ണയും പ്ലാസ്റ്റിക് കുപ്പികളും നാണയങ്ങളും കണ്ടെത്തി
Train Derailment Attempt Foiled

കാസര്‍കോട് പള്ളത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. റെയില്‍വേ പാളത്തില്‍ വെളിച്ചെണ്ണയും പ്ലാസ്റ്റിക് കുപ്പികളും നാണയങ്ങളും കണ്ടെത്തി. അന്വേഷണം ആരംഭിച്ച് ടൗണ്‍ പോലീസ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories