Share this Article
പാലക്കാട് ഇരട്ടവോട്ട് വിവാദം; കളക്ടര്‍ക്ക് പരാതി നല്‍കി സിപിഐഎം
Palakkad double vote controversy

പാലക്കാട്ടെ ഇരട്ടവോട്ടില്‍ കളക്ടര്‍ക്ക് പരാതി നല്‍കി സിപിഐഎം. 2700 ഇരട്ടവോട്ടെന്ന് ആരോപിച്ച് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം ഇരട്ടവോട്ട് ആരോപണത്തില്‍ ആശങ്കയില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.  പോളിങ് ബൂത്തില്‍ ചലഞ്ച് ചെയ്യാനാണ് ബിജെപിയുടെ നീക്കം. എന്നാല്‍ കൃത്യമായ പരിശോധന നടത്തിയെന്നും നടപടി സ്വീരകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് ചിത്ര പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories