Share this Article
നിസ്‌കരിക്കാന്‍ എന്ന വ്യാജേന പള്ളിയിലെത്തിയ യുവാവ് പണം കവര്‍ന്നു
Defendant

നിസ്‌കരിക്കാന്‍ എന്ന വ്യാജേന പള്ളിയിലെത്തിയ യുവാവ്പണം കവര്‍ന്നു. കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് മസ്ജിദിലാണ് സംഭവം. പള്ളിക്കകത്തെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും യുവാവ് പണം മോഷ്ടിക്കുകയായിരുന്നു.

ഇന്നലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ ശനിയാഴ്ച നടന്ന മോഷണത്തിന്റെ വിവരം മസ്ജിദ് ഭാരവാഹികള്‍ പറയുന്നത്.

തുടര്‍ന്ന് ഇവര്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പള്ളിക്ക് അകത്തെ സിസിടിവിയില്‍ പതിഞ്ഞ മോഷണ ദൃശ്യങ്ങള്‍ .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories