മൂന്നാര്‍ നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ പുതിയതായി സ്ഥാപിച്ച ഇരുമ്പു ഗെയ്റ്റിനു നേരെ പടയപ്പയുടെ ആക്രമണം.ഇരുമ്പു ഗെയ്റ്റിനുള്ളില്‍ സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ തകര്‍ത്തു.രാത്രിയിലും പകലുമയാണ് പടയപ്പ പ്ലാന്റിനുളളില്‍ കടക്കുന്നതിനായി എത്തിയത്.എതു സമയത്തും എത്തുന്ന പടയപ്പയെന്ന കാട്ടുക്കൊമ്പനെ കാരണം ഭിതിയിലാണ് ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍. അതെ സമയം കഴിഞ്ഞ ദിവസം രാത്രിയോടെ മുന്നാര്‍ കോളനിയിലെ എംആര്‍എസ് സ്‌കൂളിന് മുറ്റത്ത് എത്തിയത് നാല് കുട്ടികളടക്കം നാല് കാട്ടനകളാണ്.