തിരുവനന്തപുരം തിരുവല്ലത്ത് ഇരുപത്തിരണ്ടുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വണ്ടിത്തടം സ്വദേശി ഷഹ്നയാണ് മരിച്ചത്. ഭര്‍ത്താവ് നൗഫലുമായി പിണങ്ങി രണ്ടു മാസമായി വണ്ടിത്തടത്തെ വീട്ടില്‍ താമസിക്കുകയായിരുന്നു.
ഭര്‍തൃമാതാവ് ഷഹ്നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.