വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കണാന്‍ ഇനി വിയ്യൂരില്‍ പോകേണ്ട..തൃശ്ശൂര്‍ തേക്കിന്‍കാട് മെെതാനിയില്‍ എത്തിയാലും മതി..ഇവിടെ നടന്നു വരുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ ജയിൽ വകുപ്പിന്റെ സ്റ്റാളാണ് വിയ്യൂര്‍ ജയിലിന്‍റെ മാതൃകയില്‍ ഒരുക്കിയിട്ടുള്ളത്
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ