Share this Article
വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടി വാഹനം ഇടിച്ച് മരിച്ചു

The girl who went missing from her home died after being hit by a vehicle

വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടി വാഹനം ഇടിച്ച് മരിച്ചു .കൊടക്കാട് വെളളച്ചാലില്‍ നിന്നും കാണാതായ പെണ്‍കുട്ടി  വാഹനം ഇടിച്ച് മരണപ്പെട്ടു. വെളളച്ചാല്‍ ശാന്തി നിലയത്തില്‍ സുരേഷ് - ചിത്ര  ദമ്പതികളുടെ മകള്‍ ആദിയ സുരേഷ് (17) ആണ് മരിച്ചത്.  പാലക്കുന്ന് ദേശീയ പാതയില്‍വെച്ചാണ് വാഹനം ഇടിച്ചത്.  കഴിഞ്ഞ ദിവസം രാത്രി  മുതലാണ് ആദിയയെ  കാണാതായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories