കണ്ണൂരിൽ മതിലിടിഞ്ഞ് വാർഡ് മെമ്പർക്ക് പരിക്ക്. കണ്ണൂർ കോട്ടയം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ അമുദ ക്കാണ് പരിക്കേറ്റത്. മഴയിൽ വീട്ടുമതിൽ തകർന്ന് ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു. പരിക്കേറ്റ അമുദയെ കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ