Share this Article
Union Budget
തൃപ്പൂണിത്തുറയില്‍ ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
accident

തൃപ്പൂണിത്തുറയില്‍ ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊല്ലം സ്വദേശി സുബിന്‍, വയനാട് സ്വദേശി നിവേദിത എന്നിവരാണ് മരിച്ചത്. പുലര്‍ച്ച എരൂര്‍ മാത്തൂര്‍ പാലത്തിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് മറിയുകയായിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories