Share this Article
ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസന് ഇരട്ടവോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സി കൃഷ്ണകുമാര്‍
C Krishnakumar

പാലക്കാട്ടെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസന് ഇരട്ടവോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. ഹരിദാസന് പട്ടാമ്പിയിലും പാലക്കാടും വോട്ടുണ്ട്. പട്ടാമ്പി ആമയൂരിലെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ അപേക്ഷിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നാണ് കൃഷ്ണകുമാറിന്റെ വിശദീകരണം .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories