പെരുമ്പാവൂർ/കൊച്ചി: വാഴക്കുളം പഞ്ചായത്ത് സൗത്ത് ഏഴിപ്രം കണിയാംപറമ്പിൽ ജോർജ് ആൻ്റണി (60) നിര്യാതനായി.ന്യൂമോണിയയേത്തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ ശോശാമ്മ ജോർജ് (കിഴക്കമ്പലം ചളക്കാട്ട് കുടുംബാംഗമാണ്).
കേരളവിഷൻ ന്യൂസിലെ സീനിയർ സബ് എഡിറ്ററായ ആൻ്റണി ജോർജ് മകനാണ്.
സംസ്കാരം ബുധനാഴ്ച പോഞ്ഞാശേരി ആരോഗ്യമാതാ പള്ളിയിൽ.