കാസര്‍കോട് കാറഡുക്ക സൊസെറ്റി തട്ടിപ്പില്‍ മുഖ്യ പ്രതി അടക്കം രണ്ട് പേര്‍ പിടിയില്‍. സൊസൈറ്റി സെക്രട്ടറി കെ. രതീശന്‍, റിയല്‍ എസ്റ്റേറ്റ് പങ്കാളി ജബ്ബാര്‍ എന്നിവരാണ് പിടിയിലായത്.