സൈബര്‍ ആക്രമണങ്ങളാല്‍ പ്രതിസന്ധിയിലായ തൃശൂര്‍ ഗിരിജ തിയേറ്ററില്‍ സിനിമ കളിച്ചത് നിറഞ്ഞ സദസ്സില്‍..തിയ്യറ്റര്‍ ഉടമ ഡോ. ഗിരിജയ്ക്ക് പിന്തുണ നല്‍കി വനിതകള്‍ക്ക് മാത്രമായി നടന്ന പ്രത്യേക ഷോയാണ് ഹൗസ് ഫുള്ളില്‍ ഓടിയത്..ഗിരിജയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാന്‍ നടന്‍ ഷറഫുദീനും എത്തിയിരുന്നു