സംസ്ഥാന സര്‍ക്കാരിന്റെ മിഷന് മുതലപ്പൊഴി അവതാളത്തില്‍. കല്ലും മണ്ണും നീക്കുന്ന പ്രവൃത്തികള്‍ മന്ദഗതിയിലാകാന്‍ കാരണം പ്രതികൂല കാലാവസ്ഥ. പ്രവൃത്തികള്‍ പൂര്‍ത്തിയാകാന്‍ ഒന്നരമാസം സമയം വേണമെന്ന് അദാനി ഗ്രൂപ്പ്
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ