Share this Article
image
പശു കിണറ്റിൽ വീണു, രക്ഷിക്കാൻ ഇറങ്ങിയപ്പോൾ കിണറിൽ പാമ്പ്, കുടുങ്ങി യുവാവ്, രക്ഷയ്ക്കെത്തി ഫയർഫോഴ്സ്
വെബ് ടീം
posted on 14-10-2024
1 min read
rescuing-calf

കോഴിക്കോട്: കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കുടുങ്ങി. കാരശ്ശേരി തെങ്ങുംകുറ്റിയിലാണ് സംഭവം. തെക്കുംകുറ്റി സ്വദേശി പ്രിൻസ് ആണ് കിണറ്റിൽ കുടുങ്ങിയത്. 

കിണറിൽ പാമ്പിനെ കണ്ടതിനെ തുടർന്നാണ്  യുവാവിന് മുകളിലേക്ക് കയറാൻ കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തി യുവാവിനെയും പശുക്കിടാവിനെയും രക്ഷപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories