Share this Article
image
വയനാട് ദുരിതാശ്വാസ നിധിയുടെ പേരില്‍ അനധികൃത പിരിവ്;കോണ്‍ഗ്രസ് പ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍
Congress worker suspended

വയനാട് ദുരിതാശ്വാസ നിധിയുടെ പേരില്‍ അനധികൃത പിരിവ് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ചേളന്നൂരിലെ പ്രവര്‍ത്തകനായ പി.എം.അനസിനെതിരെയാണ് നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories