സര്‍ക്കാര്‍ സൗജന്യ ആംബുലന്‍സ് നിഷേധിച്ചു. മലപ്പുറം താനൂര്‍ ബോട്ട് ദുരന്തത്തില്‍ പരുക്കേറ്റ ഒന്നര വയസ്സുകാരിക്ക് വിദഗ്ധ ചികിത്സ വൈകിയത് മണിക്കൂറുകളോളം. വള്ളിക്കുന്ന് സ്വദേശിനി ആയിഷ മെഹറിനെ എറണാകുളത്തേക്ക് മാറ്റുമ്പോഴായിരുന്നു സംഭവം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ